sudhamani

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പറമ്പിൽ വീട്ടിൽ പരേതനായ മുരളീധരൻ പിള്ളയുടെ ഭാര്യ സുധാമണി (53, എസ്.ബി.എം ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്) നിര്യാതയായി. മക്കൾ: എം.എസ്.മീര, എം.എസ്.മിഥുൻ. മരുമകൻ: എം.മഹേഷ്. സഞ്ചയനം 7ന് രാവിലെ 8ന്.