
എഴുകോൺ: പോച്ചംകോണം എം.എൻ ജംഗ്ഷൻ മന്മഥവിഹാറിൽ കെ.എൻ.മന്മഥൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുഭദ്ര. മക്കൾ: രജനി (മുൻ എഴുകോൺ ഗ്രാമ പഞ്ചായത്ത് അംഗം), രജീവ്, രാജീവ്
മരുമക്കൾ: പി.ഹർഷകുമാർ (റിട്ട. തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഷീബ.
സഞ്ചയനം ശനിയാഴ്ച രാവിലെ 7ന് .