ഓലയിൽ: വടക്കേ അയ്യത്തുവീട്ടിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ കെ.കെ.ജാനകിക്കുട്ടിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ആർ.ഉണ്ണിക്കൃഷ്ണൻ നായർ, ആർ.ഉഷാറാണി, ജെ.ആർ.ഉല്ലാസ് കുമാർ.