കിടപ്രം തെക്ക്: സിന്ധുഭവനത്തിൽ പരേതനായ ശശിധരന്റെയും ഭാസുരയുടെയും മകൻ എസ്.ജയചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: രാജി. മകൻ: ജഗൻ. സഞ്ചയനം 6ന് രാവിലെ 7ന്.