surendran

കൊല്ലം: ആൽ​ത്ത​റ​മൂ​ട് കൈ​ക്കുള​ങ്ങ​ര കാ​ളാ​ഞ്ചേ​ഴികത്ത് കി​ഴ​ക്കതിൽ സു​രേ​ന്ദ്രൻ (70) നി​ര്യാ​ത​നായി. ഭാര്യ: സ​ന്താ​ന​വല്ലി. മകൾ: ഷീ​ബ. മ​രു​മകൻ: ര​തീഷ്. സ​ഞ്ച​യനം 6ന് രാ​വിലെ 8ന്.