ആയൂർ: കോട്ടക്കവിള കോളനിയിൽ ചരുവിള വീട്ടിൽ സഹദേവൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: സനൽ, സൗമ്യ.