muralidaran-74

കൊല്ലം: ഇരവിപുരം സ്‌നേഹനഗർ 128, തെക്കഴികത്ത് പുത്തൻ വീട്ടിൽ (കടമ്പാട്ട്) എൽ. മുരളീധരബാബു (74) നിര്യാതനായി. ഭാര്യ: ബി.ശ്യാമളാദേവി. മക്കൾ: എം.എസ്.അനൂപ് (ഹോട്ടൽ ആരാമം, ആറ്റിങ്ങൽ), എം.എസ്.അഖില. മരുമക്കൾ: എസ്.പ്രിയ ( ജില്ലാ കോടതി, കൊല്ലം), ബി.ഉമേഷ്​ (ഗവ. സെക്രട്ടേറിയറ്റ്). സഞ്ച​യനം 12ന് രാവിലെ.