ഓച്ചിറ: തഴവ കടത്തൂർ പാഴൂതങ്കയത്തിൽ ക്ഷേത്രത്തിന് സമീപം പട്ടരയ്യത്ത് പരേതരായ കുഞ്ഞുപിള്ളയുടെയും സുഭദ്രയുടെയും മകൻ ജയൻ (55) നിര്യാതനായി. ഭാര്യ: രാജശ്രീ. സഞ്ചയനം 6ന് രാവിലെ 8ന്.