joseph-robin-86

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷന് സമീപം വലിയവിള റോസ് വില്ലയിൽ ജോസഫ് റോബിൻസൺ (86, റോബി) നി​ര്യാ​ത​നായി. സംസ്​കാ​രം നാളെ രാവിലെ 9.30ന് ഭാരതരാജ്​ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ് ഫിൽഡ റോബി. മക്കൾ: റെ റോബി, റീന ലൈനസ്, റോയി റോബിൻസൺ. മരുമക്കൾ: ഷൈനി, ലൈനസ് കാലിസ്റ്റർ, യാ​മി​നി.