നെടുമൺകാവ്: ഇളവൂർ ചരുവിള വീട്ടിൽ ജനാർദ്ദനൻ പിള്ള (75) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മ. മക്കൾ: ജലജ അനിൽ, ജയൻ. മരുമക്കൾ: അനിൽകുമാർ, ആര്യ ജയൻ.