
നെടുങ്ങോലം: ചാത്തന്നൂർ തിരുമുക്ക് സരസ്വതി വിലാസത്തിൽ എൻ.രാജൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുടുംബവീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതമ്മ അമ്മ. മക്കൾ: പരേതനായ എൽ.ആർ.സുശീൽ കുമാർ, എൽ.ആർ.സുമം, സുജാരാജ്. മരുമക്കൾ: ജി.പി.സുരേഷ്, ആർ.ബിജു.