ammini-koshi

കരുനാഗപ്പള്ളി: കൊല്ലക പോളച്ചിറക്കൽ പരേതനായ കെ.കോശിയുടെ ഭാര്യ അമ്മിണി കോശി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് കോശി, രാജൻ കോശി, സജു കോശി (ബെഹ്റിൻ), സാബു കോശി, ബിന്ദു സജീവ്. മരുമക്കൾ: മോളമ്മ ജോർജ്, മിനി രാജൻ, മോളി സജു (പൂനെ), സജീവ് ജോർജ് കടക്കാട്.