കൊല്ലം: ആശ്രാമം കളീലിൽ വടക്കതിൽ (സമൃദ്ധി നഗർ 17) പരേതനായ രവീന്ദ്രന്റെ ഭാര്യ ജെ.ഓമന (84) നിര്യാതയായി. മക്കൾ: ആർ.ശിവപ്രസാദ് (റിട്ട. കെ.ഇ.എൽ), ആർ.ചിത്ര, ആർ.പ്രമീള. മരുമക്കൾ: പ്രസന്ന, അനിൽ കുമാർ. സഞ്ചയനം 6ന്.