santhamma-72

തൊടിയൂർ: മുഴങ്ങോടി ബിന്ദു ഭവനത്തിൽ പാച്ചുവിന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു, ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ ഓമനക്കുട്ടൻ (പൊലീസ് എസ്.ഐ), രാജി. സഞ്ചയനം 6ന് രാവിലെ 7ന്.