
ചാത്തിനാംകുളം: അനുഗ്രഹ നഗറിൽ കടപ്പായിൽ വീട്ടിൽ എൻ.ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: എസ്.അജിതകുമാരി, ജി.സജീവ് കുമാർ, ജി.അനിൽകുമാർ, ജി.അജയകുമാർ. മരുമക്കൾ: ജെ.രാധാകൃഷ്ണപിള്ള, ജി.സിന്ധു, വി.വിനിത, പരേതയായ പ്രിയ. സഞ്ചയനം 7ന് രാവിലെ 7ന്.