
തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചുതുണ്ടിൽ പരേതനായ ചന്ദ്രശേഖരൻ ആചാരിയുടെ ഭാര്യ രാധാമണി (70) നിര്യാതയായി. മക്കൾ: മഞ്ജുള, മനോജ്, മണിലാൽ, മായ, മനേഷ്. മരുമക്കൾ: അനിൽകുമാർ, മിനി, ബിജുലാൽ, വിഷ്ണുപ്രിയ. സഞ്ചയനം 7ന് രാവിലെ 8ന്.