indira-amma-64

പരവൂർ: പൂതക്കുളം ലക്ഷ്മി നിവാസിൽ (നെടുംപുറത്ത് വീട്) പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (64) നിര്യാത​യായി. സംസ്‌കാ​രം ​ഇ​ന്ന് ഉച്ചയ്ക്ക് 1ന്. മ​ക്കൾ: ഗോപകുമാർ, അരുൺകുമാർ, ല​ക്ഷ്മി. മരുമക്കൾ: ​ബൈജു, വിനിത, വി​നീത.