കിഴക്കേകല്ലട: ഉപ്പൂട് ചന്ദ്രശില (കൈപ്പള്ളിൽ) പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ മാതാവ് രാജമ്മ അമ്മ (103) നിര്യാതയായി. മരുമക്കൾ: കൃഷ്ണകുമാരി. സഞ്ചയനം 7ന് രാവിലെ 8ന്.