ഓയൂർ: ഓയൂർ അരീക്കുഴി ലക്ഷ്മി വിലാസത്തിൽ വി.വിശ്വനാഥൻ പിള്ള (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: അഭിലാഷ്, അനീഷ് (സെക്രട്ടേറിയറ്റ്). മരുമക്കൾ: ശ്രീജ, ആതിര.