കരിക്കോട്: വയറ്റിൽ നഗർ ബി. 20ൽ കുന്നേൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ദേവകി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മോഹൻ ദാസ്, സുധർമ്മ, സുജാത. മരുമക്കൾ: രത്നവല്ലി, രാമകൃഷ്ണൻ, പരേതനായ സോമൻ. സഞ്ചയനം 10ന്.