thankachan

അലിമുക്ക്: മുട്ടത്തിൽ വീട്ടിൽ ജെ.തങ്കച്ചൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവന്തൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ടി.ബിനു, ടി.മനു. മരുമക്കൾ: ഷീല, സിനി.