കൊട്ടാരക്കര: പവിത്രേശ്വരം ഇടവട്ടം അനിൽ സദനത്തിൽ കരുണാകര കുറുപ്പിന്റെ ഭാര്യ സുമതിക്കുട്ടിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോക് കുമാർ, അനിൽകുമാർ, ജയചന്ദ്രകുമാർ. മരുമക്കൾ: ഗിരിജ കുമാരി, കെ.ജി.ബീന, പ്രിയ കുമാരി.