ഹരിപ്പാട്: കരുവാറ്റ മിലേനിയം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് ഭാരവാഹികളായി ആദിത്യൻ (പ്രസിഡന്റ്), അനന്ദു (വൈസ് പ്രസിഡന്റ്), ഷീജ രാധാകൃഷ്ണൻ (സെക്രട്ടറി), അഭിമന്യു, മിനി ടെൻസിംഗ് (ജോ.സെക്രട്ടറിമാർ), ദിവ്യ, ലേഖ (ട്രഷറർമാർ), സുജിത്ത്, രാജേഷ്, അപ്പു, ശ്യാംകുമാർ, നിഷീദ്കുമാർ, അഖിൽ, സതീഷ് (കൺവീനർമാർ), ശാന്തിഷ്, ഐഷ, ജയശ്രീ, പുഷ്പലത, സുപ്രിയ, ശ്രീകല, ലിഷ (കമ്മിറ്റി അംഗങ്ങൾ), വിശ്വനാഥൻ, ജയദേവൻ, രവി, അനിരുദ്ധൻ, പൊന്നൻ, ഉത്തമൻ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.