obit

കൊല്ലം: കടപ്പാക്കട ഭാവന നഗർ -367ൽ വയലിൽ പുത്തൻവീട്ടിൽ കെ.പി.രാജേന്ദ്രബാബു (76) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: ഷിബു, ഷെമി, ഷേർളി. മരുമക്കൾ: പ്രീത, സുനിൽകുമാർ, ബിനു രവീന്ദ്രൻ. സഞ്ചയനം 7ന്.