photo

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തനായിരുന്ന കോഴിക്കോട് കരിങ്ങാട്ടിൽ തെക്കതിൽ ഗോപിനാഥൻ (88) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: സ്നേഹ നാഥ് (റിട്ട. നേവി), സഞ്ജയ്‌നാഥ് (ബിസിനസ്), സേതുനാഥ് (മർച്ചന്റ് നേവി). മരുമക്കൾ: സിനി, ഷീബ, ധന്യ.