dd

കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ കല്ലറമുകളിൽ കെ.ദിവാകരൻ (93) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രസന്നകുമാരി, ശോഭന, മുരളീധരൻ, രാധാമണി, ഗീതാകുമാരി. മരുമക്കൾ: ബാബു, പ്രദീപ്കുമാർ, സിനി, സുകേശൻ, രാജേന്ദ്ര പ്രസാദ്.