ചെപ്പറ: ജിജോ ഭവനിൽ രാജൻ വർഗീസ് (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വിലങ്ങറ ടി.പി.എം സഭാ ഹാൾ സെമിത്തേരിയിൽ. ഭാര്യ: മോളി രാജൻ. മക്കൾ: രാജി, പരേതനായ ജിജോ. മരുമകൻ: എബി.