
ചവറ: പുതുക്കാട് ഉത്രാവിളയിൽ (മണലിയിൽ) ജി.ബാലകൃഷ്ണപിള്ള (89, റിട്ട. ജില്ലാ സഹകരണബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ പിള്ള. മക്കൾ: ആശാലത (എസ്.ബി.ഐ), അഭിലാഷ് (കാനറാബാങ്ക്). മരുമക്കൾ: ഹരിറാം, സൗമ്യ. സഞ്ചയനം 8ന് രാവിലെ 7ന്.