
കടവട്ടൂർ: കൊച്ചുതുണ്ടിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രത്നമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലപിള്ള, ബാലചന്ദ്രൻപിള്ള, മണിയമ്മ, പ്രസന്നകുമാരി, ശശിധരൻ പിള്ള. മരുമക്കൾ: വാസന്തിയമ്മ, തങ്കമണിയമ്മ, ബാലൻ പിള്ള, കൃഷ്ണൻകുട്ടിനായർ, പരേതയായ ശ്യാമളകുമാരി. സഞ്ചയനം 6ന് രാവിലെ 7ന്.