കൊല്ലം: മാടൻനട കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ 39-ാമത് ആദ്ധ്യാത്മിക ജ്ഞാന യജ്ഞത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് 6.30നു ഭഗവത് ഗീതയിലെ ശാസ്ത്രീയത സംബന്ധിച്ച് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.