sasidaran-70

കരുനാഗപ്പ​ള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കേശവപുരം ചെമ്പകശേരിൽ ശശിധരൻ (70) നി​ര്യാ​ത​നായി. മിച്ചഭൂമി സമരത്തിൽ ഉൾപ്പെടെ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരസമ്മ. മക്കൾ: ശാലിനി, ഷൈനി. മരുമക്കൾ: സുരേഷ്, മ​ണിയൻ. സഞ്ചയനം 7ന് രാവിലെ 7.30ന്‌.