photo

കരുനാഗപ്പള്ളി: സ്വാതന്ത്ര്യ സമര സേനാനി കുലശേഖരപുരം ആദിനാട് തെക്ക് കടവേലിൽ വീട്ടിൽ കെ.കെ.ദാമോദരൻ (102) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുരേന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ശശീന്ദ്രൻ, ചന്ദ്രൻ (സ്റ്റീൽ ഇൻസ്ട്രീസ്, തുറവൂർ), പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: വസന്തകുമാരി, ലത, ഷീജ, പരേതയായ സുധ.