ഓച്ചിറ: മേമന മരങ്ങാട്ട് കിഴക്കതിൽ (പാലപ്പള്ളിൽ) മുഹമ്മദ് കുഞ്ഞ് (72, മണീസ്) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: പരേതായായ മെഹർബാൻ, രാജു, മുനീർഖാൻ, സത്താർ കുഞ്ഞ് (ഗ്രഫ്). മരുമക്കൾ: റെജിന, റംസാനിയ.