bharathi-84

വള്ളികുന്നം: കാരാഴ്മ (വട്ടയ്ക്കാട്) വേലശേരിൽ പരേതനായ കെ.എസ്.രാജന്റെ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി, കായംകുളം) ഭാര്യ കെ.ഭാരതി (84, റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, ഇലിപ്പക്കു​ളം) നി​ര്യാ​ത​യാ​യി. സംസ്‌കാരം ​ഇന്ന് രാവിലെ 11ന്. മക്കൾ: ​ലാലി, ലീന, ലത, രാജീവ് (അ​പ്പു). മരു​മക്കൾ: ​തമ്പാൻ, വിനോദ്, പ്രഭാസ്. സഞ്ചയനം 8ന് രാവിലെ 8ന്.