കരവാളൂർ: പടിഞ്ഞറ്റിൻകര ശ്രീമന്ദിരം വീട്ടിൽ പത്മജ ശശിധരൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ചിമ്മി, പിങ്കി, നിമ്മി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, പരേതനായ അനിൽ കുമാർ, പി.ആർ.വിജിഷ്.