
തൊടിയൂർ: കല്ലേലിഭാഗം കളീക്കൽ പടീറ്റതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: വിമലാദേവി, വേണുഗോപാൽ, ചന്ദ്രിക, പ്രസന്ന, ഗോപാലകൃഷ്ണപിള്ള (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: ശശിധരൻ പിള്ള, ഗീത, ശിവശങ്കർ (റിട്ട. റെയിൽവേ), വാസുദേവക്കുറുപ്പ്, ശ്രീജ. സഞ്ചയനം 10ന് രാവിലെ 7ന്.