കൊല്ലം: കിളികൊല്ലൂർ കാവനാട് മുസ്ലിയാർ നഗർ 6ൽ ശ്രീഭവനിൽ സുഗതന്റെയും ശാന്തമ്മയുടെയും മകൻ രാജേഷ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: അമ്പിളി. മകൾ: രാജശ്രീ. മരുമകൻ: ശരൺ ഷാജി. സഞ്ചയനം 8ന് രാവിലെ 8ന്.