പുത്തൻകുളം: ഷിബു വിഹാറിൽ നടരാജൻ (68) നിര്യാതനായി. ഭാര്യ: സൂര്യ കുമാരി. മക്കൾ: ഷിജു, ഷീജ, ഷീബ, ഷിജി. മരുമക്കൾ: സുമം, സുശീൽ കുമാർ, ശാന്തകുമാർ. സഹോദരി: കമലമ്മ. സഞ്ചയനം 7ന് രാവിലെ 8ന്.