
കുഴിയം: കുഴിയം വടക്ക് ഇടയ്ക്കാട്ടുവിള വീട്ടിൽ വിശ്വനാഥൻപിള്ള (80, റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർ വൈസർ, കുഴിയം വടക്ക് 882ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളവല്ലിഅമ്മ. മക്കൾ: ജയലക്ഷ്മി, സുരേഷ് കുമാർ, പരേതനായ രാജേഷ്. മരുക്കൾ: ശാന്തകുമാരൻപിള്ള, ശീഷ്മ. സഞ്ചയനം 10ന് രാവിലെ 10ന്.