
കുടവട്ടൂർ: സിന്ധു നിവാസിൽ എൻ.പരമേശ്വരൻപിള്ള (81, റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്, പൂയപ്പള്ളി) നിര്യാതനായി. ഭാര്യ: ആർ.രാജമ്മ. മക്കൾ: പി.ആർ.സിന്ധു, പി.ആർ.സീന, പി.ആർ.സിനീഷ്. മരുമക്കൾ: എസ്.വിനോദ് കുമാർ, ജി.എസ്.ആദർശ്, എം.എസ്.നീതു. സഞ്ചയനം 7ന് രാവിലെ 7ന്.