asura-bb-60

കൊല്ലം: വടക്കേവിള മണക്കാട് കൂറ്റാത്തുവിള കോളേജ് നഗർ 111ൽ ഫസലുദ്ദീന്റെ (മുസ്ലിം ലീഗ് വടക്കേവിള മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റ്) ഭാര്യ അസൂറാ ബീവി (60) നിര്യാത​യായി. കബറട​ക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സജീന, നുസ്രത്ത്, ഷാജഹാൻ, മു​നീർ. മരുമക്കൾ: അബ്ദുൽ സലാം, സുമിന, നൗഷത്ത്.