saraswathi-amma-74

മുക്കട: പൂ​ത​ക്കുളം ശ​ശി​ഭ​വ​നിൽ ശ​ശി​ധര​ൻ പി​ള്ള​യുടെ (എക്സ് സർവീസ്) ഭാ​ര്യ ആർ.സ​ര​സ്വ​തിഅ​മ്മ (79, റിട്ട. റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാവിലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: അ​ജയ​കു​മാർ (സെക്ഷൻ ഓഫീസർ, പി.എസ്.ഇ, കൊല്ലം), ജ്യോതി (സീനിയർ ഓഡിറ്റർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്). മ​രുമ​ക്കൾ: മി​നി (തൃക്കടവൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), സാജു (കമല പ്രസ്, പരവൂർ).