
കണ്ണനല്ലൂർ: പാലമുക്ക് തെങ്ങഴികത്ത് വീട്ടിൽ പരേതനായ കെ.മൈതീൻകുഞ്ഞിന്റെ ഭാര്യ ഐഷാ ബീവി (78) നിര്യാതയായി. മക്കൾ: അഷറഫുദ്ദീൻ, ജമാലുദ്ദീൻ (കെ.പി.എൻ.സി സംസ്ഥാന ജോ. സെക്രട്ടറി), ഷാജഹാൻ, നിസാറുദ്ദീൻ, നിസാമുദ്ദീൻ, ജലീലുദ്ദീൻ, നൂർജഹാൻ, സീനത്ത്, നജിമ, ഷംല. മരുമക്കൾ: ഷെരീഫ്, ഷാഹുൽ, സുഹർബാൻ, ജസീമ, ഷൈജു, ഫെമിന, ലിത, പരേതരായ ഷംസുദ്ദീൻ, തടിക്കാട് ഷെരീഫ് മൗലവി.