കുന്നിക്കോട്: വിളക്കുടി മുരളി സദനത്തിൽ പരേതനായ സുന്ദരേശൻ ഉണ്ണിത്താന്റെ ഭാര്യ ബി.രാജമ്മ (80) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി. മരുമക്കൾ: ശ്രീകുമാർ (റിട്ട.ഹെഡ് മാസ്റ്റർ, ഗവ. എൽ.പി.എസ്, കലഞ്ഞൂർ), എസ്.രാജി നായർ. സഞ്ചയനം 10ന് രാവിലെ 8ന്.