മുളവന: സുവർണ ഭവനിൽ നളിനാദരൻ (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. അദ്ധ്യാപിക). മക്കൾ: സ്മിത, ബിന്ദു, പരേതനായ സുവർണാധരൻ. മരുമക്കൾ: പ്രകാശ്, ഗിരീഷ്, നീനു. സഞ്ചയനം 10ന് രാവിലെ 7ന്.