
ആനക്കോട്ടൂർ: ചാലൂക്കാല വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (90) നിര്യാതയായി. മക്കൾ: ലീലാമണിഅമ്മ, പരേതനായ രവീന്ദ്രൻപിള്ള, പരേതനായ മോഹൻപിള്ള, തുളസീധരൻപിള്ള, മുകുന്ദൻപിള്ള, വേണുക്കുട്ടൻപിള്ള. മരുമക്കൾ: രാമകൃഷ്ണപിള്ള, രാധാമണിഅമ്മ, കല, ഗീതാകുമാരി, സുമ, ബിന്ദു. സഞ്ചയനം 11ന് രാവിലെ 8ന്.