omana-73

ആയൂർ: ​തേവന്നൂർ നെടുങ്ങോട് മാമൂട്ടിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവി​ലെ 9ന് ചെറുവല്ലൂർ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ​വൈ.സ​ജി, ത്രേസ്യ തോ​മ​സ്. മരു​മക്കൾ: ​സിസിലി സജി, തോമസ് എബ്ര​ഹാം.