ansar-53

കൊല്ലം: മൈലാ​പ്പൂർ എ​സ്.ബി കോട്ടേജിൽ പരേതരായ സൈ​നുദ്ദീന്റെയും ബൽകീസ് ബീവിയുടെയും മകൻ അൻസർ (53) നിര്യാതനായി. ഭാര്യ: ഹ​സീന. മക്കൾ: അസ്‌​ന, അസ്മർ