കൊട്ടാരക്കര: പള്ളിക്കൽ രമ്യാഭവനിൽ രാമൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രമ്യ, രതീഷ്. മരുമകൻ: സനൂപ്.