കൊല്ലം: പള്ളിമുക്ക് തമന്നയിൽ പരേതനായ ജവാദ് ഹുസൈനിന്റെ (ജോ. സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്) ഭാര്യ ആരിഫാബീവി (75) നിര്യാതയായി. മക്കൾ: ഹർഷാദ്, ബീഗം രോഷ്ണാര, ബീഗം ഷംനാര. മരുമക്കൾ: ഷീജ, മുഹമ്മദ് ഇഖ്ബാൽ, നിയാസ്.